• Promoted by
    Chartered Accountants, Advocates & Company Secretaries

    ca    Adv    cs   

CS (COMPANY SECRETARY) പ്രൊഫഷൻ സാധ്യതകളേറെ (BY STUDIUM PROFESSIONAL LEARNING CENTRE)RUN BY COPMANY SECRATERIES AND ADVOCATES

കൊമേഴ്സ് രംഗത്ത് ഇന്ന് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു പ്രൊഫഷനാണ് കമ്പനി സെക്രട്ടറി അഥവാ CS. എന്നാൽ വിദ്യാർത്ഥികളും മുതിർന്നവരും ഈ പ്രൊഫഷനെ കുറിച്ച് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്.

ഉദാഹരണത്തിന് കമ്പനി സെക്രട്ടറി എന്ന പേരുകേൾക്കുമ്പോൾ തന്നെ കമ്പനികളിൽ ഉദ്യോഗാർഥികളുടെ പ്രൈവറ്റ്സെക്രട്ടറിമാരായി അല്ലെങ്കിൽ ഒരു Peon ചെയ്യുന്ന ജോലി എന്നൊക്കെ തെറ്റിദ്ധരിച്ച് ഈ പ്രൊഫഷനെ വളരെ ചെറുതായി കാണുന്നുണ്ട്.

വാസ്തവത്തിൽ CS എന്നുപറയുന്നത് കോർപ്പറേറ്റ് തലത്തിൽ ഉയർന്ന കുറച്ചുകൂടി തെളിച്ചുപറഞ്ഞാൽ ഡയറക്ടർ,മാനേജിംഗ് ഡയറക്ടർ തലത്തിൽ തീരുമാനമെടുക്കുന്ന ഒരു പ്രൊഫഷണൽ ആണ് CS-കാർ. CA കാരുടെ അതേസ്ഥാനം തന്നെ കമ്പനികളിൽ വഹിക്കുന്നു എന്ന് വേണമെങ്കിൽ നമുക്ക് പറയാം.

ഒരു കമ്പനി സെക്രട്ടറിയുടെ സാധ്യതകൾ എന്തൊക്കെ എന്ന് നമുക്ക് നോക്കാം.

കമ്പനികൾ, കോർപ്പറേറ്റ് Firms, സ്റ്റോക്ക് എക്സ്ചേഞ്ച, പബ്ലിക് സെക്ടർ Undertaking, private and government Bank, law firms, Tribunals, Port  എന്നീ മേഖലകളിലെല്ലാം CS കാരുടെ പ്രവർത്തനം ഒഴിച്ചുകൂടാനാവാത്തതാണ്.

ഒരു കമ്പനിയിൽ ഒരു CS-കാരൻറെ പ്രാധാന്യം എന്താണ്?

കമ്പനികളിലും മറ്റ് കോമേഴ്സ് അനുബന്ധ സ്ഥാപനങ്ങളിലും ഇവർ compliance ഓഫീസർ സ്ട്രാറ്റജിസ് ഓഫീസർ കോർഡിനേറ്റർ എന്ന ചുമതലകൾ ഒരേസമയത്ത് നിർവഹിക്കുന്നു.അതായത് കമ്പനികളിൽ പരമപ്രധാനമായ തീരുമാനങ്ങളെടുക്കുവാൻ പലപ്പോഴും മാനേജിംഗ് ഡയറക്ടറും ചെയർമാനും ഒക്കെ സഹായങ്ങൾ സ്വീകരിക്കുന്നത് കമ്പനി സെക്രട്ടറിയിൽ നിന്നും ആയിരിക്കും.അതായത് ഒരു ബോർഡ് മീറ്റിങ്ങിൽ ചെയർമാൻറെ ഒപ്പം മാനേജിങ് ഡയറക്ടറുടെ ഒപ്പം വലതു വശത്ത് ഇരിക്കുന്ന തന്ത്രപ്രധാനമായ തീരുമാനങ്ങളെടുക്കുവാൻ സഹായിക്കുന്ന ഒരു കോർപ്പറേറ്റ് ലീഡറാണ് CS.

പ്ലസ്ടുവിന് ശേഷം അഥവാ ഡിഗ്രി പഠനത്തിനു ശേഷം ഒരു കുട്ടിക്ക് എങ്ങനെ CS പഠനത്തിലേക്ക് കടക്കുവാൻ ആകും?

പ്ലസ്ടു അഥവാ ഡിഗ്രി കഴിയുന്ന ഏതൊരു വിദ്യാർത്ഥിക്കും CS പഠനത്തിലേക്ക് കടക്കുവാൻ സാധിക്കും. മൂന്ന് ഘട്ടങ്ങളായാണ് CS-ൻറെ പരീക്ഷകൾ നടക്കുന്നത്.

1) CS FOUNDATION

2) CS EXECUTIVE

3)   CS FINAL

     ഡിഗ്രി കഴിയുന്ന ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം CS-ൻറെ  രണ്ടാം ലെവൽ ആയ സിഎസ് എക്സിക്യൂട്ടീവിലേക്ക് നേരിട്ട് അഡ്മിഷൻ എടുക്കാം.എന്നാൽ പ്ലസ് ടു മാത്രം കംപ്ലീറ്റ് ചെയ്ത വിദ്യാർത്ഥികൾ CS-ൻറെ ആദ്യലെവൽ ആയ Foundation മുതൽ പഠിക്കണം.ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഏകദേശം രണ്ടരവർഷം കൊണ്ട് CS കംപ്ലീറ്റ് ചെയ്യുവാൻ സാധിക്കും.

കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ CS-ന് ക്ലാസ്സ് കൊടുക്കുന്ന ഏക സ്ഥാപനമാണ് കളമശ്ശേരിയിൽ സ്ഥാപിതമായ STUDIUM PROFESSIONAL LEARNING CENTRE. ഇതിനോടകം തന്നെ വളരെയധികം വിദ്യാർഥികൾ CS-ന് നല്ല മാർക്കോട്കൂടി ഈ സ്ഥാപനത്തിൽനിന്നും പാസായി ഇറങ്ങിയിട്ടുണ്ട്.പ്രൊഫഷണലായി ഏറ്റവും മുൻപന്തിയിൽ തന്നെ നിൽക്കുന്ന അധ്യാപന മേഖലയിൽ ഒരുപാട് വർഷത്തെ എക്സ്പീരിയൻസ് ഉള്ള അധ്യാപകരാണ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്നത്. ആദ്യ Attempt-ൽ തന്നെ പാസാക്കാനായി ഉള്ള എല്ലാ സൗകര്യങ്ങളും കുട്ടികൾക്കായി ഒരുക്കിക്കൊടുക്കുന്നു.

CS-നെ കുറിച്ച് കൂടുതൽ അറിയുവാനും മനസ്സിലാക്കുവാനും ആയി എറണാകുളത്ത് കളമശ്ശേരിയിൽ ഉള്ള STUDIUM PROFESSIONAL LEARNING CENTRE-മായി ബന്ധപ്പെടുക.

For more details log on to cs course details

Contact -7907882820 7736246761

Studium Professional Learning Centre

Kalamasserry, Ernakulam

Whatsapp
Call us
Message