• Promoted by
    Chartered Accountants, Advocates & Company Secretaries

    ca    Adv    cs   

CA(CHARTERED ACCOUNTANCY)കോർപ്പറേറ്റ് മേഖലയുടെ ഉയരങ്ങൾ കീഴടക്കാൻ പര്യാപ്തമായ CA കോച്ചിങ് സെൻറ്റർ

best cma coaching in cochin

ചാർട്ടേഡ് അക്കൗണ്ടൻസി അഥവാ CA എന്നത് ബിസിനസ് മേഖലയിൽ അത്യുന്നത സ്ഥാനം വഹിക്കുന്ന ഒരു പ്രൊഫഷനാണ്.ചെറുകിട ബിസിനസ് ആകട്ടെ വൻകിട ബിസിനസ് ആകട്ടെ ബിസിനസ് മേഖലയിൽ ഇവരുടെ സേവനം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

ഒരു പ്രൊഫഷൻ എന്ന നിലയ്ക്ക് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മേഖല ആയതുകൊണ്ട് തന്നെ വളരെയധികം വിദ്യാർഥികൾ ഇതിലേക്ക് കടന്നുവരുന്നു.പലപ്പോഴും കോമേഴ്സ് വിദ്യാർഥികൾക്ക് വേണ്ടി മാത്രം മാറ്റി വൈക്കപ്പെട്ടിരിക്കുന്നു ഒരു പ്രൊഫഷനാണ് ഇതെന്ന് പലരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.എന്നാൽ കൊമേഴ്സ് പഠിച്ചവരെ പോലെതന്നെ സയൻസ് വിദ്യാർഥികൾക്കും ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്കും ഇതിലേക്ക് കടന്നു വരുവാനുള്ള അവസരങ്ങളുണ്ട്.എന്നാൽ കൊമേഴ്സ് പഠിച്ച വിദ്യാർഥികളെകാൾ സയൻസ് സ്ട്രീമിൽ കൂടി വരുന്നവർക്ക് അല്പം കൂടി പ്രയത്നിക്കേണ്ടതുണ്ട്. കാരണം അവർക്ക് കോമേഴ്സിൽ അക്കൗണ്ടിംഗ്ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിൽ അടിത്തറ ഇല്ലാത്തതാണ് ഒരു കാരണം. എന്നാൽ സയൻസ് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം മാത്തമാറ്റിക്സിൽ ബേസ് ഉള്ളത് CA പഠനത്തിൽ വളരെയധികം പ്രയോജനപ്രദമായ ഒരു കാര്യമാണ്.

ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം എത്ര വർഷം കൊണ്ട് അവന് CA പഠിക്കുവാൻ സാധിക്കും?CA പഠനത്തിൽ നാലു ഘട്ടങ്ങളാണുള്ളത്1 Foundation2 Intermediate3 Article ship4 Finalഇത്രയും കടമ്പകൾ കടക്കുവാൻ ഏകദേശം നാലര വർഷത്തോളമാണ് വേണ്ടിവരുന്നത്. പ്ലസ്ടു കഴിയുന്ന വിദ്യാർഥികളെ സംബന്ധിച്ചിടത്തോളംFoundation മുതലാണ് CA പഠനം ആരംഭിക്കേണ്ടത്. എന്നാൽ കൊമേഴ്സിൽ ഓ മറ്റേതെങ്കിലും വിഷയത്തിലോ ബിരുദമുള്ള ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഡയറക്റ്റ് എൻട്രി സ്കീമിലൂടെ സിഐയുടെ സെക്കൻഡ് ലെവലായി Intermediate- ലേക്ക് പ്രവേശിക്കാം. CA പാസാകുന്ന ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം മികച്ച അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഇൻഡിവിജ്വൽ ആയി പ്രാക്ടീസ് ചെയ്തും കോർപ്പറേറ്റ് തലത്തിൽ ജോലി ചെയ്തും ചെറുപ്പത്തിൽ തന്നെ ലക്ഷക്കണക്കിന് സാലറി ഓടുകൂടി ജോലി ചെയ്യുവാൻ ചാർട്ടേഡ് അക്കൗണ്ടൻസി ന് സാധിക്കും.പ്ലസ് ടു വിൽ ഉയർന്ന മാർക്കോട് കൂടി പാസാകുന്നവർക്ക് മാത്രമേ അതായത് 90 അല്ലെങ്കിൽ 95 ശതമാനം മാർക്ക് ഉള്ളവർക്ക് മാത്രമേ CA പോലുള്ള ഒരു പ്രൊഫഷൻ കംപ്ലീറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളൂ എന്നു വിചാരിക്കരുത്. ആവറേജ് മാർക്കോട് കൂടി പ്ലസ്ടുവിൽ പാസ് ആയിട്ടുള്ളവർ പോലും ഉയർന്ന മാർക്കോട് കൂടി CA പാസായിട്ടുണ്ട്. സിസ്റ്റമാറ്റിക് ആയിട്ട് സമയത്തെ അതിൻറെ പൂർണതയിൽ വിനിയോഗിച്ചു വേണ്ടവിധം പഠിച്ചാൽ ആദ്യത്തെ അവസരത്തിൽ തന്നെ CA യുടെ എല്ലാ ഗ്രൂപ്പുകളും പാസ് ആകുവാൻ സാധിക്കും.

CA-ക്ക് ഏറ്റവും മികച്ച രീതിയിൽ ക്ലാസുകൾ കൊടുക്കുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് എറണാകുളത്ത് കളമശ്ശേരിയിൽ സ്ഥാപിതമായിരിക്കുന്ന STUDIUM PROFESSIONAL LEARNING CENTRE. കേരളത്തിൽ CA-യ്ക്ക് റസിഡൻഷ്യൽ കോച്ചിംഗ് നൽകുന്ന ഏക സ്ഥാപനമാണ് STUDIUM PROFESSIONAL LEARNING CENTRE. സയൻസ് ബാഗ്രൗണ്ട് നിന്നുവരുന്ന കുട്ടികൾക്കും പഠിത്തത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ഈ സ്ഥാപനം പ്രത്യേകം ശ്രദ്ധ നൽകുന്നു.റസിഡൻഷ്യൽ കോച്ചിങ്ങിന് വിദ്യാർഥികൾ പഠിത്തത്തിൽ തന്നെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആദ്യഘട്ടത്തിൽ തന്നെ ഉയർന്ന മാർക്കോട് കൂടി പാസ് ആക്കുവാനും സാധിക്കുന്നു.CA ആകുവാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും 100% വിശ്വസ്തതയോടെ സമീപിയ്ക്കുവാൻ ആകുന്ന കേരളത്തിലെ ഏക റെസിഡൻഷ്യൽ സ്ഥാപനമാണ്  STUDIUM PROFESSIONAL LEARNING CENTRE.

CA-കുറിച്ച് കൂടുതൽ അറിയുവാനും മനസ്സിലാക്കുവാനും ആയി എറണാകുളത്ത് കളമശ്ശേരിയിൽ ഉള്ള STUDIUM PROFESSIONAL LEARNING CENTRE-മായി ബന്ധപ്പെടുക

Contact -7907882820, 7736246761

Studium Professional Learning Centre Kalamasserry, Ernakulam

Whatsapp
Call us
Message