• Promoted by
    Chartered Accountants, Advocates & Company Secretaries

    ca    Adv    cs   

CA കോഴ്‌സിന്റ്റെ അത്രേം ബുദ്ധിമുട്ടിലാത്ത എന്നാൽ അതിൻറ്റെ അത്രേം മൂല്യമുള്ള CMA കോഴ്‌സിന്റ്റെ എല്ലാ കടമ്പകളെ കുറിച്ചും ഒരു പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥി അറിഞ്ഞിരിക്കേണ്ടത് …

clat coaching in kochi

കോമേഴ്സ് മേഖലയിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു പ്രൊഫഷണൽ കോഴ്സ് ആണ് CMA (Cost and Management Accounting). കോസ്റ്റ് അക്കൗണ്ടൻസ് ഇന്ന് കൊമേഴ്സ് മേഖലയിൽ വളരെയധികം സ്വാധീനം ചെലുത്തിയിരിക്കുന്ന. മുൻപ് കാലഘട്ടങ്ങളിൽ CA കാർ മാത്രം അടക്കിവാണിരുന്ന കോമേഴ്സ് മേഖല ഇന്ന് കോസ്റ്റ് അക്കൗണ്ടൻസിൻറെ യും ആയി മാറിയിരിക്കുന്നു. ഇന്ത്യയിൽ CA കാരെ പോലെ തന്നെ Statutory recognition കിട്ടിയ ഒരു വിഭാഗം കൂടിയാണ് Cost Accountants. മൾട്ടിനാഷണൽ കമ്പനികളിലും അക്കൗണ്ടിംഗ് Firms –ഇലും അതോടൊപ്പം പ്രൈവറ്റായി പ്രാക്ടീസ് ചെയ്തും Cost Accountants ഈ മേഖലയിൽ ലക്ഷങ്ങൾ സമ്പാദിക്കുന്നു.

CMA, CA പോലെ തന്നെ മികച്ചു നിൽക്കുന്ന ഒരു കോഴ്സ് ആണെങ്കിലും CA പഠിക്കേണ്ടി വരുന്ന അത്രയും സമയം ഇതിനായി ചിലവഴിക്കേണ്ടത് ഇല്ല. ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം CA പഠനത്തിനായി ഏകദേശം അഞ്ചു വർഷത്തോളം ചെലവഴിക്കേണ്ടി വരുന്നു അതിൽ മൂന്നു വർഷം ആർട്ടിക്കിൾ ഷിപ്പും രണ്ടുവർഷത്തോളം പഠനവും വരുന്നു അപ്പോൾ മാത്രമേ ഒരു വിദ്യാർഥിക്ക് CA കംപ്ലീറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളൂ. എന്നാൽ ഒരു CMA വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം രണ്ടര വർഷം കൊണ്ട് കമ്പ്ലീറ്റ് ചെയ്യുവാൻ സാധിക്കുന്ന ഒരു പ്രൊഫഷണൽ കോഴ്സ് ആണ് CMA.

പ്ലസ്ടു പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം പഠനത്തിന് ശേഷം ഏകദേശം രണ്ടര വർഷം കൊണ്ട് അവർ ഒരു പ്രൊഫഷണൽ അക്കൗണ്ട് ആയി മാറുന്നു. ഒരു ബിരുദ വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഏകദേശം പതിനെട്ട് മാസം മാത്രമാണ് CMA പഠനത്തിന് ആവശ്യമായി വരുന്നത്.ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും മുന്തിയ ഒരു പ്രൊഫഷണൽ കോഴ്സ് സ്വന്തമാക്കുവാൻ സാധിക്കുന്നു.ലളിതമായി പഠിച്ചു ആദ്യഘട്ടത്തിൽതന്നെ CMA യുടെ എല്ലാ ലെവലും പാസാക്കുവാൻ ഒരു ആവറേജ് ആയ വിദ്യാർത്ഥിയ്ക്ക് പോലും സാധിക്കുന്നു.

മാനേജിംഗ് ഡയറക്ടർ, ഫിനാൻഷ്യൽ ഡയറക്ടർ,ഫിനാൻഷ്യൽ കൺട്രോളർ,കോസ്റ്റ്കൺട്രോളർ,ചീഫ്ഇന്റേണൽഓഡിറ്റർ,സി.ഇ.ഒ.ഇതുകൂടാതെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടുകൾ (ഐസിഎഐ) ഗ്ലോബിൽ ഉടനീളം ഒട്ടേറെ അക്കൌണ്ടിംഗ് അതോറിറ്റികളുമായി ധാരണാപത്രം ഒപ്പുവെക്കുകയും വിദേശത്ത് CMA-ക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

പ്ലസ് ടു വിൽ ഉയർന്ന മാർക്കോട് കൂടി പാസാകുന്നവർക്ക് മാത്രമേ അതായത് 90 അല്ലെങ്കിൽ 95 ശതമാനം മാർക്ക് ഉള്ളവർക്ക് മാത്രമേ CMA പോലുള്ള ഒരു പ്രൊഫഷൻ കംപ്ലീറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളൂ എന്നു വിചാരിക്കരുത്. ആവറേജ് മാർക്കോട് കൂടി പ്ലസ്ടു പാസ് ആയിട്ടുള്ളവർക്ക് പോലും പോലും ഉയർന്ന മാർക്കോട് കൂടി CMA Pass ആകുവാൻ സാധിക്കും. സിസ്റ്റമാറ്റിക് ആയിട്ട് സമയത്തെ അതിൻറെ പൂർണതയിൽ വിനിയോഗിച്ചു വേണ്ടവിധം പഠിച്ചാൽ ആദ്യത്തെ അവസരത്തിൽ തന്നെ CMA യുടെ എല്ലാ ഗ്രൂപ്പുകളും കംപ്ലീറ്റ് ചെയ്യാം

CMA-ക്ക് ഏറ്റവും മികച്ച രീതിയിൽ ക്ലാസുകൾ കൊടുക്കുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് എറണാകുളത്ത് കളമശ്ശേരിയിൽ സ്ഥാപിതമായിരിക്കുന്ന STUDIUM PROFESSIONAL LEARNING CENTRE.കേരളത്തിൽ CMA-യ്ക്ക് റസിഡൻഷ്യൽ കോച്ചിംഗ് നൽകുന്ന ഏക സ്ഥാപനമാണ് STUDIUM PROFESSIONAL LEARNING CENTRE. സയൻസ് ബാഗ്രൗണ്ട് നിന്നുവരുന്ന കുട്ടികൾക്കും പഠിത്തത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ഈ സ്ഥാപനം പ്രത്യേകം ശ്രദ്ധ നൽകുന്നു.

റസിഡൻഷ്യൽ കോച്ചിങ്ങിന് വിദ്യാർഥികൾ പഠിത്തത്തിൽ തന്നെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആദ്യഘട്ടത്തിൽ തന്നെ ഉയർന്ന മാർക്കോട് കൂടി പാസ് ആക്കുവാനും സാധിക്കുന്നു.

CMA ആകുവാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും 100% വിശ്വസ്തതയോടെ സമീപിയ്ക്കുവാൻ ആകുന്ന കേരളത്തിലെ ഏക റെസിഡൻഷ്യൽ സ്ഥാപനമാണ് STUDIUM PROFESSIONAL LEARNING CENTRE.

CMA-കുറിച്ച് കൂടുതൽ അറിയുവാനും മനസ്സിലാക്കുവാനും ആയി എറണാകുളത്ത് കളമശ്ശേരിയിൽ ഉള്ള STUDIUM PROFESSIONAL LEARNING CENTRE-മായി ബന്ധപ്പെടുക

Contact -7907882820, 7736246761

Studium Professional Learning Centre

Kalamasserry, Ernakulam

Whatsapp
Call us
Message