• Promoted by
    Chartered Accountants, Advocates & Company Secretaries

    ca    Adv    cs   

പ്ലസ് ടുവിനു ശേഷം NATIONAL LAW UNIVERSITY-കളിലേക്ക് LLB-ക്ക് എങ്ങനെ അഡ്മിഷൻ നേടാം ,CLAT കോച്ചിങ്ങിലൂടെ ?

best cs coaching in kerala

നിയമ  വിദ്യാഭ്യാസത്തിൻറെ  സാധ്യതകൾ

ഇന്ത്യയിലെ പ്രമുഖ നാഷണൽ ലോ യൂണിവേഴ്‌സിറ്റി കളിലേക്ക് നടത്തുന്ന ദേശീയതലത്തിലുള്ള എൻട്രൻസ് പരീക്ഷയാണ് ക്ളാറ്റ്ഥ COMMON LAW ADMISSION TEST. ഇന്ത്യയിലെ 18 National Lawschoolകളിലേക്ക് അഡ്മിഷൻ ലഭിക്കുന്നതിന് ഈ എൻട്രൻസ്പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിക്കേണ്ടതുണ്ട്. ഒരു വിദ്യാർത്ഥി National Law universityയിൽ നിന്നും നിയമ വിദ്യാഭ്യാസംപൂർത്തിയാക്കി ഇറങ്ങിയാൽആ വിദ്യാർഥികളെ തേടി നിരവധി അവസരങ്ങൾ കാത്തിരിപ്പുണ്ട്.

രാജ്യത്തുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും National Law university-കൾ എങ്ങനെ വ്യത്യസ്തമാകുന്നു എന്ന്നമുക്ക് നോക്കാം. എൻജിനീയറിങ്ന് IIT എന്നപോലെ മെഡിസിന് IIM എന്നപോലെ നിയമ വിദ്യാഭ്യാസത്തിന് National Law university എന്നുപറയുന്നു.

എൻജിനീയറിങ്ങിന് IIT-യിൽ പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥിയ്ക്ക് മൾട്ടിനാഷണൽ കോർപ്പറേറ്റുകൾ ലക്ഷങ്ങൾസാലറി കൊടുക്കുന്നത് പോലെ ഒരു വിദ്യാർഥി National Law university-കളിൽ എവിടെനിന്നെങ്കിലും പഠിച്ചിറങ്ങിയാൽലക്ഷക്കണക്കിനു രൂപ സാലറിയിൽ വലിയ കമ്പനികളിൽ നിന്നു Law Firms-ൽനിന്നും ഗവൺമെൻറ് അനുബന്ധ സർക്കാർസ്ഥാപനങ്ങളിൽ നിന്നും legal Officer, legal assistant, legal Advicer ,Legal complaints Officer-ആയി ഒക്കെ ജോലി ലഭിക്കുന്നു. അതോടൊപ്പംതന്നെ ജുഡീഷ്യറിയിൽ ജുഡീഷ്യറി ഓഫീസറായും ജോലി ലഭിക്കും. പ്ലസ്ടു Qualification-ഉള്ള അതോടൊപ്പംപ്ലസ്ടു പരീക്ഷ എഴുതി റിസൽട്ട് വെയിറ്റ് ചെയ്യുന്ന ഏതൊരു വിദ്യാർഥിക്കും ക്ലാറ്റ് പരീക്ഷ എഴുതാം. ദേശീയതലത്തിൽനടക്കുന്ന ഈ പരീക്ഷ എങ്ങനെ വിജയിക്കാനാകുമെന്ന് നമുക്കൊന്നു നോക്കാം…

നിയമജ്ഞരുടെ സഹായത്തോടുകൂടി ഇതിൻറെ സിലബസ് നന്നായി മനസ്സിലാക്കിയാൽ CLAT പരീക്ഷയിൽ ഉന്നതമാർക്ക്ഓകൂടി വിജയിക്കുവാൻ ഏതൊരു വിദ്യാർഥിക്കും സാധിക്കുന്നതാണ്. Leagel aptitude, Reasoning, General knowledge, English, Mental ability എന്നിവയാണ് ഇതിലെ സിലബസ് ഈ വിഷയങ്ങൾ സിസ്റ്റമാറ്റിക് ആയി പഠിക്കുവാൻ പറ്റുന്ന ഏതൊരുവിദ്യാർത്ഥിക്കും CLAT പരീക്ഷയിൽ ഉന്നത വിജയം നേടാം.

എന്നാൽ ഇതിലെ ചില വിഷയങ്ങൾ ഉദാഹരണത്തിന് Leagel aptitude പഠിക്കുന്നതിന് നല്ലരീതിയിൽനിയമത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ട് അതിനു വിദ്യാർഥികൾ ഒരു നിയമ ഉപദേശകൻറെ ക്ലാസ് അറ്റൻഡ് ചെയ്യേണ്ടതുണ്ട്.

കേരളത്തിൽ മികച്ച രീതിയിൽ CLAT പരീക്ഷയ്ക്ക് മികച്ച Coaching നൽകുന്ന ഏക സ്ഥാപനമാണ് കളമശ്ശേരിയിൽസ്ഥാപിതമായ STUDIUM PROFESSIONAL LEARNING CENTRE. നിയമപാലകരുടെ സഹായത്താൽ കുട്ടികളെ CLATപരീക്ഷയെഴുതുവാൻ പ്രാപ്തരാക്കുന്നു. ഈവർഷം ഏപ്രിൽ 3-2019- മുതൽ മേയ് 10- 2019 വരെ ക്രാഷ് കോഴ്സ് ആരംഭിക്കുവാൻപോകുന്നു ഏകദേശം 45 ദിവസം നീണ്ടുനിൽക്കുന്ന ഈ ക്രാഷ് കോഴ്സിൽ മുഴുവൻ സിലബസും കവർ ചെയ്ത് വിദ്യാർഥികളെCLAT പരീക്ഷയെ എളുപ്പത്തിൽ നേരിടുവാൻ പ്രാപ്തരാക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്നു.

ആയതിനാൽ താല്പര്യമുള്ള വിദ്യാർഥികൾ ഉടനെതന്നെ CLAT പരീക്ഷയെ കുറിച്ച് കൂടുതലായി അറിയുവാനും CLAT പരീക്ഷയിൽ ഉന്നത മാർക്കോട്കൂടി വിജയിക്കാനും നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ നിന്നും അഡ്മിഷൻ ഉറപ്പാക്കുവാനും STUDIUM PROFESSIONAL LEARNING CENTRE-ആയ് ബന്ധപ്പെടുക.

Last date of registration 31st March 2019

For more details -7907882820,7736246761